KOYILANDY DIARY

The Perfect News Portal

ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു

നടുവണ്ണൂര്‍: നടുവണ്ണൂരിലെ അക്ഷര അക്കാദമി ഓഗസ്റ്റ് ആറിന് നടുവണ്ണൂര്‍ അക്ഷര കോളേജില്‍ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. രാവിലെ ഒമ്പതുമണി മുതലാണ് പരിശീലനം. ഫോണ്‍: 9961419969, 9744257178.

Leave a Reply

Your email address will not be published. Required fields are marked *