KOYILANDY DIARY

The Perfect News Portal

ലക്ഷദ്വീപ്: ഐക്യദാർഢ്യ ജ്വാല തെളിയിച്ചു

കൊയിലാണ്ടി: മുത്താമ്പി – ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുത്താമ്പി മേഖലയുടെ നേതൃത്വത്തിൽ ലക്ഷദീപ്  ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്  വീടുകളിൽ മെഴുകുതിരി ജ്വാല തെളിയിച്ചു.  റാഷിദ്‌ മുത്താമ്പി, നിതിൻ നടേരി, എം. കെ. ബാബുരാജ്, അസീസ് ആണ്ടാറത്ത്, റിഷാൽ നടേരി, ഷാജു പിലാക്കാട്ട്, ബിജു പി. എം, ബഷീർ എരപുനത്തിൽ രാജൻ പൊന്നിയത്ത്, ബാലൻ കിടാവ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *