KOYILANDY DIARY

The Perfect News Portal

ഭക്ഷ്യ-ധാന്യ കിറ്റുകള്‍ നല്‍കി

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയും ഒയിസ്‌ക ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയും ചേര്‍ന്ന് കൊയിലാണ്ടി ജനമൈത്രി പൊലീസിന് ഭക്ഷ്യ-ധാന്യ കിറ്റുകള്‍ നല്‍കി. റൂറല്‍ ജില്ലാ നോഡല്‍ ഓഫീസര്‍ സി. സുന്ദരന്‍ (നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി) ഏറ്റുവാങ്ങി. അലയന്‍സ് പ്രസിഡന്റ് എന്‍.കെ. ചന്ദ്രശേഖരന്‍, ഒയിസ്‌ക പ്രസിഡന്റ് ജി. പ്രവീണ്‍ കുമാര്‍, പൊലീസ് എസ്.ഐമാരായ ടി.കെ. ഷിജു, ടി.പി. സുലൈമാന്‍, ടി.വി. സത്യന്‍, ക്ലബ്ബ് ഭാരവാഹികളായ കെ.സുരേഷ് ബാബു, പി.കെ.ശ്രീധരന്‍, വി.പി. സുകുമാരന്‍, ബാബുരാജ് ചിത്രാലയം, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.പി.സുമേഷ്, സി.രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *