KOYILANDY DIARY

The Perfect News Portal

റെയിൽവെ ട്രാക്കിലൂടെ നടന്നുപോകവെ ട്രെയിനിടിച്ച് പരിക്ക്

കൊയിലാണ്ടി: റെയിൽവെ ട്രാക്കിലൂടെ നടന്നുപോകവെ ട്രെയിനിടിച്ച് പരിക്ക് പറ്റിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സങ്കൽപ് ഹൗസിൽ സായന്ത് (20)നെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം കാലിനും, തലയ്ക്കുമാണ് പരിക്ക്പറ്റിയത്. കൂട്ടുകാരിയോടൊപ്പം നടന്നു പോവുകയായിരുന്നു. ഇവർക്ക് പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *