KOYILANDY DIARY

The Perfect News Portal

റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ബി.എച്ച്. മുഹമ്മദ് സാലിഹ് (75)

കൊയിലാണ്ടി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ബി.എച്ച്. മുഹമ്മദ് സാലിഹ് (75) സുരേഷ് റോഡ് ” മുറാദ് ” വീട്ടിൽ നിര്യാതനായി.  കൊയിലാണ്ടിയിലെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായിരുന്നു. പരേതനായ പറപ്പുമാപ്പിളകത്തെ അഹമ്മദ്കുട്ടി, ബപ്പൻകാട്ടിൽ ഹാജിയാരകത്ത് കദീശുമ്മ ദമ്പതികളുടെ മകനാണ് ഭാര്യ: റംല മക്കൾ: ഷഹീന, ഷൈല, സാജിന, ഹസീറ. മരുമക്കൾ എം.വി.ഇബ്രാഹിം,എ. അബ്ദുൽ റഊഫ്,അഹമ്മദ് ഇഖ്ബാൽ, എം.എ. ഇസ്മായിൽ. സഹോദരങ്ങൾ: ബി.എച്ച്. ഹാശിം , നഫീസ, അയിശു, അസ്മ,

Leave a Reply

Your email address will not be published. Required fields are marked *