KOYILANDY DIARY

The Perfect News Portal

റിട്ട: ടെലിഗ്രാഫ് മാസ്റ്റർ ടി.കെ. മൊയ്തുവിന്റെ ഭാര്യ: കെ. പി. പി. കദീശു (85)

കൊയിലാണ്ടി: റിട്ട: ടെലിഗ്രാഫ് മാസ്റ്റർ റൈഹാൻ പരേതനായ ടി.കെ. മൊയ്തുവിന്റെ ഭാര്യ: കെ. പി. പി. കദീശു (85) നിര്യാതയായി. മക്കൾ: അഡ്വ: കെ.പി.പി.അബൂബക്കർ, ഉമർ ഫാറൂഖ് (ഖത്തർ), ഖലീലു റഹ്മാൻ, റഷീദ് അലി (റിയാദ്), സലാഹുദ്ദീൻ, സുബൈദ, റസിയ. ജാമാതാക്കൾ: മുഹമ്മദ് അബ്ദുള്ള (റിട്ട. ജോയൻറ് ഡയറക്ടർ ലോക്കൽ ഫണ്ട് ഓഡിറ്റ് ), സി.എം.കുഞ്ഞഹമ്മദ് (മസ്കറ്റ്), ഹായിറ, ബുഷ്റ, സറീന, ഷബീബ. 

Leave a Reply

Your email address will not be published. Required fields are marked *