KOYILANDY DIARY

The Perfect News Portal

യോഗ ചാമ്പ്യൻഷിപ്പ് ട്രയൽ സെലക്ഷൻ ശനിയാഴ്ച

കൊയിലാണ്ടി; ജില്ലാ സ്‌പോർട് കൗൺസിലും, യേഗ അസോസിയോഷൻ ഓഫ് കേരളയും സംയുക്തമായി നടത്തുന്ന യോഗ ചാമ്പ്യൻഷിപ്പിലേക്കുളള ട്രയൽ സെലക്ഷൻ ജൂൺ 8ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കൊയിലാണ്ടി ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽവെച്ച് നടക്കുന്നു. എട്ടു വയസ്സുമുതയുളള പെൺകുട്ടികൾക്കും അൻപത് വയസ്സുവരെയുളള വനിതകൾക്കുമാണ് പ്രവേശനം.

പങ്കെടുക്കുന്നവർ ശനിയാഴ്ച രാവിലെ 9.3ന് സ്‌ക്കൂളിൽ എത്തിച്ചേരേണ്ടതാണ്. ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നവർക്ക് കേരള സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുളള സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9645096510, 9446151969 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *