KOYILANDY DIARY

The Perfect News Portal

യൂത്ത് ലീഗ് ചെറുവണ്ണൂർ കൃഷിഭവനു മുന്നിൽ ധർണ നടത്തിർ

ചെറുവണ്ണൂർ: ചെറുവണ്ണൂർ അഗ്രോ സർവീസ് സെൻ്ററിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ചെറുവണ്ണൂർ കൃഷിഭവനു മുന്നിൽ ധർണ നടത്തി. യൂത്ത് ലീഗ് ചെറുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറി കെ.കെ. നൗഫൽ ഉദ്ഘാടനം ചെയ്തു. എം.വി. മുനീർ, പി. റയീസ്, വി.എം. ശാഫി, പി.കെ. ആദിൽ, കെ.കെ. ഹാഷീർ, കെ.കെ. നിഷാദ്, മുഹമ്മദ് യാസിൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *