KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ ശ്രീകോവിലിന് ശിലയിട്ടു

കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ ശ്രീകോവിൽ ശിലാ സ്ഥാപനം നടന്നു. കോട്ടയിൽ ക്ഷേത്രം തന്ത്രി മേൽപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തിമാരായ മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, തുരുത്തിമന ജിതിൻ നമ്പൂതിരി, ഊരാളൻമാർ, ക്ഷേമ സമിതി അംഗങ്ങൾ, ഭക്തർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *