KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധിഷേധ പ്രകടനം നടത്തി

ചേമഞ്ചേരി: കുട്ടനാട് കായൽ മണ്ണിട്ട് നികത്തിയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് പാർക്കിങ്ങ്   സ്ഥലം നിർമിച്ചതെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്  ചേമഞ്ചേരി യൂത്ത് കോൺഗ്രസ്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി. പ്രധിഷേധക്കാർ മന്ത്രിയുടെ കോലം കത്തിച്ചു.
മിഥുൻ കാപ്പാട്, ഷെബീർ ഇളവനകണ്ടി, എ.കെ ജാനിബ്, നിഖിൽ കാപ്പാട്, വിബീഷ് കണ്ണങ്കടവ് , നിധിൻ തിരുവങ്ങൂർ, ധീരജ് പടിക്കലകണ്ടി, A.T. റിയാസ്, ജംഷി കാപ്പാട്, കെ. കെ. അസ്ലം, ഹണിഷ് കുമാർ, അജീഷ് കൊളക്കാട് തുങ്ങിയവർ നേതത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *