KOYILANDY DIARY

The Perfect News Portal

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം സ്വദേശി ആവോലം ചക്കാലക്കൽ നന്ദനം വീട്ടിൽ രാഗിത്ത് (37) നെയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് നടപടികൾ സ്വീകരിച്ചു. രാമകൃഷ്ണൻ്റെയും ഗീതയുടെയും മകനാണ്. ഭാര്യ. സിൻസി.(അധ്യാപിക പുളിയാവ് നാഷണൽ കോളെജ്). മക്കൾ: അനുരിഗ, ആരുഷ്.

Leave a Reply

Your email address will not be published. Required fields are marked *