KOYILANDY DIARY

The Perfect News Portal

യുവാവിനെ കാണാതായതായി പരാതി

കൊയിലാണ്ടി: യുവാവിനെ കാണാതായതായി പരാതി. കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉട്ടേരി ഊരള്ളൂർ മന്നത്ത് വീട്ടിൽ അഖിൽ മുഹമ്മദ് (24) നെ 29-7-21 മുതൽ കാണാതായതായി ബന്ധുക്കൾ അറിയിച്ചു.

ഉയരം: 180 സെ.മീ, ഇരു നിറം, ബ്രൗൺ കളർ ഹാഫ് ടൗസർ, ഓറഞ്ച് ടീ ഷർട്ട് ആണ് കാണാതാവുമ്പോഴുള്ള വേഷം. കൊയിലാണ്ടി പൊലീസ് ക്രൈം നമ്പർ 967/21 ആയി കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ: 0496 2620236,9497980798

Leave a Reply

Your email address will not be published. Required fields are marked *