KOYILANDY DIARY

The Perfect News Portal

യുവകലാ സാഹിതി- മതനിരപേക്ഷതയുടെ കാവലാളാവുക

കൊയിലാണ്ടി: യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന മതനിരപേക്ഷതയുടെ കാവലാളാവുക എന്ന പരിപാടി കൊയിലാണ്ടിയിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. രാഗം മുഹമ്മദലി അധ്യക്ഷത വഹിച്ചു. ആനന്ദൻ കെ.വി. മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. അജിത് കെ. കെ. സുധാകരൻ, കെ. എസ്. രമേശ് ചന്ദ്ര, ടി.പി. രാജൻ, പ്രദീപ് കണിയാരിക്കൽ എന്നിവർ സംസാരിച്ചു. ബാബു പഞ്ഞാട്ട് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *