KOYILANDY DIARY

The Perfect News Portal

യുദ്ധവിരുദ്ധ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ലോകസമാധാനത്തിനായി മാനവ ഐക്യം എന്ന സന്ദേശം ഉയർത്തി ലോക്താ ന്ത്രിക് യുവജനതാദളിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽ.വൈ.ജെ.ഡി ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അദ്ധ്യക്ഷ്യത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ കേളോത്ത് ബിജു, അഡ്വ: രാധകൃഷ്ണൻ, നിബിൻകാന്ത് എം.കെ, രജിലാൽ മാണിക്കോത്ത് . ജയദേവൻ സി.കെ, ഗിരീഷ് കെ അശ്വിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *