KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് വിരമിക്കുന്ന ക്ഷേത്ര ജീവനക്കാരി പറമ്പില്ലത്ത് ദേവകിയമ്മയ്ക്ക് ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി, ഇ. അശോകൻ നായർ ദേവകി അമ്മയ്ക്ക് ഉപഹാരം സമർപ്പിച്ചു. പ്രസിഡണ്ട് കെ. ദാസൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ കെ. മോഹനൻ, എൻ.വി. ദാമോദരൻനായർ, ഡി. കെ. മുകുന്ദൻ, സുകുമാരിയമ്മ ടീച്ചർ, കമലാക്ഷി ടീച്ചർ, ഇ.കെ. മോഹനൻ, കെ.ബാല കൃഷ്ണൻ നായർ, ടി ബാലകൃഷ്ണൻ നായർ, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. കെ. മോഹനൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *