KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ GVHSS ൽ സ്റ്റുഡൻ്റ്സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപവത്‌കരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ GVHSS ൽ സ്റ്റുഡൻ്റ്സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപവത്‌കരിച്ചു. കൗൺസിലറും പ്രഭാഷകനുമായ ഡോ. ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. നിഷിദ് അധ്യക്ഷനായി. ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ഇ. ഗീത, പി.കെ. ഷാജി, വി.പി. അബ്ദുൽ ബാരി, എൻ. അശ്വതി, കെ.പി. സഞ്ജയ് ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *