KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മേപ്പയ്യൂർ: പി.കെ. രാധാകൃഷ്ണൻ (പ്രസിഡന്റ്) അബ്ദുറഹ്മാൻ (സെക്രട്ടറി). മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2021 വർഷത്തെക്കുള്ള ഭാരവാഹികളെയണ് തെരഞ്ഞെടുത്തത്. പറമ്പാട്ട് സുധാകരൻ (വൈസ് പ്രസിഡന്റ്), എസ്.ബി. നിഷിത്ത് മുഹമ്മദ്. (ജോ. സെക്രട്ടറി), സി. നാരായണൻ (ട്രഷറർ), കെ. ശ്രീധരൻ (ലൈബ്രറി സെക്രട്ടറി) എന്നിവരെ മറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *