KOYILANDY DIARY

The Perfect News Portal

മൂടാടി മലബാർ ആർട്‌സ് & സയൻസ് കോളേജിൽ സീറ്റൊഴിവ്‌

കൊയിലാണ്ടി: മൂടാടി മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ, എം.കോം. ഫൈനാൻസ് കോഴ്‌സുകളിൽ കേപ്പ് രജിസ്‌ട്രേഷൻ ഉള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജനുവരി 23.

Leave a Reply

Your email address will not be published. Required fields are marked *