KOYILANDY DIARY

The Perfect News Portal

മുത്തങ്ങയില്‍ ഒരു കോടിയുടെ കുഴല്‍പ്പണം പിടിച്ചു

ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഒരു കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കര്‍ണാടകയില്‍ നിന്നും മല്‍സ്യം ഇറക്കി തിരിച്ചു വന്ന ചെറിയ കണ്ടെയ്നര്‍ വാഹനത്തില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്‌. എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *