KOYILANDY DIARY

The Perfect News Portal

മുചുകുന്ന് SARBTM ഗവ. കോളേജിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി: മുചുകുന്ന് എസ്. എ. ആർ. ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അതിഥി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-ന് രാവിലെ 11 മണിക്ക് കോളേജിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *