KOYILANDY DIARY

The Perfect News Portal

മുചുകുന്ന് സുരഭിയിൽ പ്രേമദാസ് (63)

കൊയിലാണ്ടി: മുചുകുന്ന് സുരഭിയിൽ പ്രേമദാസ് (63) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നിമിഷ, നിബിൻ. മരുമകൻ: സജേഷ് ചന്ദ്രൻ (മലബാർ ഗോൾഡ്). സഹോദരങ്ങൾ: ശ്രീനിവാസൻ, സത്യപാൽ, മുരളി.