KOYILANDY DIARY

The Perfect News Portal

മുചുകുന്ന് യു.പി. സ്കൂളിൽ മാതൃ സംഗമം നടത്തി

കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂൾ നൂറ്റി ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാതൃ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അനശ്വര അധ്യക്ഷത വഹിച്ചു. സി.കെ. ശ്രീകുമാർ, വി.പി. ഭാസ്കരൻ, പ്രധാനാധ്യാപിക വി. സബിത, പി.കെ. ഗോപിനാഥ്, എ. മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *