KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍

കോഴിക്കോട്.  ദുരിതബാധിതരെ ദ്രോഹിക്കുന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജനങ്ങള്‍.  വിവിധ ക്യാമ്പുകളിൽ നിന്നുള്ള ജനങ്ങളുടെ പൊതു വികാരമാണ്  പലരും പ്രകടിപ്പിക്കുന്നത്.  കൊയിലാണ്ടിയിലെ വിവധ ക്യാമ്പുകളിൽ സന്ദർശനം നടത്തിയപ്പോൾ ദുരിതബാധിതരായ ആളുകളെ സർക്കാർ ഏതൊക്കെ രീതിയിൽ സഹായിക്കുന്നുണ്ടെന്നും നിങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കി സർക്കാരിൻ്റെ ക്രിയാത്മക ഇടപെടലുകൾ നടക്കുന്നുണ്ടോ എന്ന ചേദ്യത്തിനും സർക്കാർ എപ്പോഴും ഒപ്പമുണ്ടെന്നും ദുരിതാശ്വാസ പ്രർത്തനത്തിന് എല്ലാ സഹായങ്ങളും ഒറ്റക്കെട്ടായി നടക്കുന്നുണ്ടെന്നും അവർ കൃത്യമായി പറയുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറി ചെലവഴിക്കുന്നാതായി സോഷ്യൽമീഡിയായിൽ നടക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശക്തമായനടപടി കൈക്കൊള്ളണമെന്നും ഇവർ പറയുന്നു. മാധ്യമ പ്രവർത്തകർ പലരോടും 

Leave a Reply

Your email address will not be published. Required fields are marked *