KOYILANDY DIARY

The Perfect News Portal

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി

കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തെരച്ചില്‍ തുടങ്ങി. പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡിയിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *