KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കി

മുംബൈ: യന്ത്രത്തകരാര്‍ മൂലമുണ്ടായ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കി. ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്.

ഫട്നാവിസ് ലത്തൂരിലെ ഹല്‍ഗാര ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തങ്ങള്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടെന്നും താനുള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്നാവിസ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *