KOYILANDY DIARY

The Perfect News Portal

മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധന

കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പരദേവതാ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും കര്‍പ്പൂരാരാധന നടന്നു. ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *