KOYILANDY DIARY

The Perfect News Portal

മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാന്‍ പ്രേരിപ്പിച്ചു: ക്രൈം നന്ദകുമാർ അറസ്റ്റില്‍

കൊച്ചി: ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാന്‍ പ്രേരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

അശ്ലീല വീഡിയോ നിർമ്മിക്കാന്‍ ക്രൈം നന്ദകുമാർ പ്രേരിപ്പിച്ചുവെന്നും ഇത് നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നുമാണ് കാക്കനാട് സ്വദേശിയായ യുവതി പരാതിയില്‍ പറയുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം എറണാകുളം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘം നന്ദ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *