KOYILANDY DIARY

The Perfect News Portal

മത സൗഹാർദ വിരുന്നൊരുക്കി  നബിദിനാഘോഷം

കൊയിലാണ്ടി: മാർക്കറ്റ് ബ്രദേഴ് സ് സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി  മതസൗഹാർദ വേദിയായി.
കൊയിലാണ്ടി മാർക്കറ്റിൽ വ്യാപാരികളും തൊഴിലാളികളും സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി ബാലുശേരി സാധു മഠം സാരഥി ഭക്താനന്ദ സരസ്വതി സാമികൾ ഉദ്ഘാടനം ചെയ്തു .കൊയിലാണ്ടി ഖാസി ടി. കെ. മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. 
ടൗൺ മസ്ജിദ് ഇമാം ഷഫീഖ് നിസാമി ഖാദിരിയ്യ മസ്ജിദ് ഇമാം അശ്റഫ് സഖാഫി ,മുഹ് യുദ്ധീൻ ദാരിമി,  ഇസ്മായി മദനി, പ്രമോദ് ടിവി, മനീഷ് പി. കെ, അസീസ് മേപ്പാടത്ത്, സുധീർ കുമാർ, ഫിറോസ്, ഹമീദ് വി. കെ,  സി. വി  റഷീദ്  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *