KOYILANDY DIARY

The Perfect News Portal

മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഗുരുകുലം ബീച്ചിൽ പുത്തൻ കടപ്പുറത്തു വലിയ പുരയിൽ പരേതനായ സോമുവിൻ്റെ മകൻ സുബിലേഷ് (42) ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നീന. അമ്മ: പരേതയായ സത്യ. സഹോദരങ്ങൾ: വിജയി, പ്രീത, സുമേഷ്, സുനിലേഷ്, കവിത, പരേതനായ വിജയൻ.

Leave a Reply

Your email address will not be published. Required fields are marked *