KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണമൽ ഈച്ചറോത്ത് ചന്ദ്രമതി (73)

കൊയിലാണ്ടി: മണമൽ ഈച്ചറോത്ത് ചന്ദ്രമതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മകൻ: സത്യൻ (ഡ്രൈവർ) മരുമകൾ: ശ്രീജ (പൊയിൽക്കാവ്). പേരമക്കൾ: അമൽനാഥ്, അനഘ്നാഥ്. സഹോദരങ്ങൾ: മാധവി, നാണു, സതി, കുഞ്ഞിക്കേളപ്പൻ, കുഞ്ഞിക്കണാരൻ, കൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *