KOYILANDY DIARY

The Perfect News Portal

മണക്കുളങ്ങര ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ജൂൺ 15-ന് ആരംഭിക്കുന്ന മഹാമൃത്യുഞ്ജയ ഹോമത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ക്ഷേത്രം മേൽശാന്തി പെരുമ്പള്ളി ഇല്ലം പ്രദീപ് നമ്പൂതിരി ആദ്യ രശീത് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ.വാസുദേവൻ നായർക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *