KOYILANDY DIARY

The Perfect News Portal

മങ്കാട്ടിൽ ഭവാനി (90) നിര്യാതയായി

കൊയിലാണ്ടി: കൊടുങ്ങല്ലൂർ: മങ്കാട്ടിൽ, ഭവാനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ. മക്കൾ: എം എ ഷാജി (ചെത്ത് തൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, CPI(M) കൊയിലാണ്ടി ചെത്ത് വ്യവസായ ലോക്കൽ സെക്രട്ടറി), ജോഷി (ശ്രീകുമാര സമാജം സെക്രട്ടരി ആനാപ്പുഴ), ശൈല. മരുമക്കൾ: രമ, മീന, ഭാസ്കരൻ (കൊടുങ്ങല്ലൂർ).

Leave a Reply

Your email address will not be published. Required fields are marked *