KOYILANDY DIARY

The Perfect News Portal

ബ്രിട്ടാനിയ കമ്പനിക്കെതിരെ പിക്കറ്റിംഗ്

കൊയിലാണ്ടി: ബ്രിട്ടാനിയ കമ്പനിയുടെ ജനദ്രോഹപരമായ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓൾ കേരള ഡിസ്ബ്യൂട്ടേഴ്സ് അസോസിയേഷൻ ബ്രിട്ടാനിയ കമ്പനിയുടെ കെ.വി.കമ്മ്യൂണിക്കേഷൻ ഗോഡൗൺ പിക്കറ്റ് ചെയ്തു. തുടർന്ന് നടന്ന ധർണ്ണ  സംസ്ഥാന വനിതാ വിംഗ് പ്രസിഡണ്ട് സൗമിനി മോഹൻ ദാസ് ഉൽഘാടനം ചെയ്തു. കെ.എം.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

എ.കെ. ഡി.എ. പ്രസിഡണ്ട് സി.കെ .ലാലു, എ.കെ. ഡി.എ.ജനറൽ സെക്രട്ടറി ഷബീർ, ജലീൽ മൂസ്സ, ശശീന്ദ്രൻ, ജെ.കെ. ഹാഷിം, നൗഫൽ, മോഹൻദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *