KOYILANDY DIARY

The Perfect News Portal

ബൈപാസ് വിരുദ്ധ കർമ്മ സമിതി ബഹുജന ധർണ്ണ നടത്തി

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിന്നെതിരെ ബൈപ്പാസ് വിരുദ്ധ കർമ്മ സമിതി കൊയിലാണ്ടി ലാൻറ് അക്വിസേഷൻ ഓഫീസിന് മുമ്പിൽ ബഹുജന ധർണ്ണ നടത്തി. ധർണാ സമരം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ലോഹ്യ വിചാർ വേദി നേതാവുമായ ശ്രീ വിജയ രാഘവൻ ചേലിയ ഉത്ഘാടനം ചെയ്തു സമിതി പ്രസിഡണ്ട് രാമദാസ് തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ധർണ്ണാ സമരത്തിൽ ശിവദാസൻ പനിച്ചിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ടി.എം രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ മരളൂർ, അബൂബക്കർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *