KOYILANDY DIARY

The Perfect News Portal

ബേക്കേഴ്സ് അസോസിയേഷൻ പോലീസ് സേനയ്ക്ക് മധുരം നൽകി ആദരിച്ചു

കൊയിലാണ്ടി: കോവിഡ് കാലഘട്ടത്തിൽ ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തി വരുന്ന പരിപാടികളുടെ ഭാഗമായി കൊയിലാണ്ടിയിൽ പോലീസ് സേനയെ ആദരിച്ചു.. ഇന്നു രാവിലെ നടന്ന ചടങ്ങിൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ബേക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പോലീസ് സേനാംഗങ്ങൾക്ക് മധുര സത്ക്കാരം നടത്തിയി. ബേക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോക
നഴ്സേഴ്സ് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലെ നേഴ്സുമാരെയും ആദരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *