KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്‌

കോഴിക്കോട്: ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍  ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എ. ഇക്കണോമിക്‌സിന് ഇ.ടി.ബി. – രണ്ട്, മുസ്ലിം – ഒന്ന് , എല്‍.സി. – ഒന്ന്, ഭിന്നശേഷിക്കാര്‍-രണ്ട്, ബി.എസ്സി. മാറ്റ്‌സ്‌-ഇ.ടി.ബി.-രണ്ട്, ഒ.ബി.എക്‌സ്-ഒന്ന്, ഭിന്നശേഷിക്കാര്‍-ഒന്ന്, ബി.കോം. ഒ.ബി.എച്ച്.-ഒന്ന്, ഭിന്നശേഷിക്കാര്‍-ഒന്ന് എന്നീ വിഭാഗങ്ങളിലാണ് സീറ്റൊഴിവ്. ഓണ്‍ലൈനായി അപേക്ഷിച്ച അര്‍ഹരായ വിദ്യാര്‍ഥികള്‍ 11-ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *