KOYILANDY DIARY

The Perfect News Portal

കൊയ്ത്തുത്സവം നടത്തി

കൊയിലാണ്ടി: പൊയില്‍ക്കാവ് വലിയകുനി ശിവദാസന്‍ ഹ്രസ്വ നെല്‍വിത്ത് ഉപയോഗിച്ചുള്ള നെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ വിദ്യാബാബു വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കെ.പി. രാമകൃഷ്ണ കിടാവ് അധ്യക്ഷതവഹിച്ചു. കൃഷി അസിസ്റ്റന്റ് വിനീത, ബബീഷ്, സംഗീത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *