ബഹറിനിൽ നിര്യാതനായി
കൊയിലാണ്ടി: മൂടാടി പാലക്കുളം കുനിയിൽ കണ്ടി രഘുനാഥൻ (52) ബഹറിനിൽ നിര്യാതനായി. പാച്ചറിൻ്റെയും. ദേവു വിൻ്റെയും മകനാണ് ഭാര്യ: പ്രസീത. മക്കൾ: പാർത്ഥീവ് കൃഷ്ണ (വാസുദേവാ ശ്രമം ഹൈസ്കൂൾ), ഗൗരി പാർവ്വതി (ആദർശ വിദ്യാലയം), സഹോദരങ്ങൾ: ശ്രീമതി, മുരളി (കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകൻ), സുരേഷ് ബാബു (കുവൈത്ത്), ബിജു (സി.ഡി. പാലസ് നന്തി).