KOYILANDY DIARY

The Perfect News Portal

ഫ്‌ളക്‌സ് ബോഡ് തീവെച്ച് നശിപ്പിച്ചു

കൊയിലാണ്ടി> നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സമ്മേളനത്തിന്റെ കൊയിലാണ്ടി ടൗണിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോഡും കൊടിമരവും അജ്ഞാതർ നശിപ്പിച്ചു. സംഭവത്തിൽ യൂണിയൻ മേഖല കമ്മറ്റി ശക്തമായി പ്രതിഷേധിക്കുകയും കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി കെ.സന്തോഷ്, പ്രസിഡന്റ് വി.കെ നാരായണൻ, എ.ടി ചന്ദ്രൻ, ഉണ്ണിനായർ, ശിവൻ മന്ദമംഗലം എന്നിവർ സംസാരിച്ചു.