KOYILANDY DIARY

The Perfect News Portal

പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

തിരുവനന്തപുരം: എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുടെ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആക്ഷേപം. 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചു വന്നത്. കെ എസ് ടി എ യാണ് മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *