KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്‌കൂളിൽ തിരക്കഥാ ശിൽപശാല

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്‌കൂളിൽ 9ാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി കാഴ്ചയുടെ സംഗീതം എന്ന യൂണിറ്റിനെ നേതൃത്വത്തിൽ അടൂരിന്റെ കൊടിയേറ്റം എന്ന തിരക്കഥയെ ആസ്പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു.

നോബിൾ സിനിമ പ്രവർത്തകരായ ബിനീഷ് വടകര തിരക്കഥയെക്കുറിച്ചും, ശ്രദ്ധ ആചാര്യ സംവിധാനത്തെക്കുറിച്ചും, ഉണ്ണി ഭഗവാൻ ക്യാമറ പ്രവർത്തന രീതിയെക്കുറിച്ചും.കുട്ടകൾക്ക് ക്ലാസ്സെടുത്തു. പി. ടി. എ. പ്രസിഡണ്ട് സാബു കീഴരിയൂർ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ മംഗള ദാസൻ സ്വാഗതവും, യമുന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *