KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് പരേതനായ തുളുത്തേടത്ത് മാധവൻ നായരുടെ ഭാര്യ ചക്കിനാരി കമലo (79) 

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ തുളുത്തേടത്ത് മാധവൻ നായരുടെ ഭാര്യ ചക്കിനാരി കമലo (79)  നിര്യാതയായി.  പിതാവ്: പരേതനായ ചക്കിനാരി ഗോപാലൻ നായർ. മാതാവ്: പരേതയായ ഉണ്യേമ കുട്ടിയമ്മ. മക്കൾ: ഗോപകുമാർ (ബറോഡ), ബീന (മുംബൈ). മരുമക്കൾ: രജ്ജിനി (മുംബൈ), ശങ്കർ മോഹൻ (മുബൈ) . സഹോദരങ്ങൾ. രാജൻ നായർ, ഹരിദാസൻ നായർ, രാമചന്ദ്രൻ, ഉഷ, പരേതരായ വിജയൻ നായർ, അശോകൻ. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *