KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് എടക്കുളം ചെറുവയൽക്കുനി വനജ (58)

കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം ചെറുവയൽക്കുനി വനജ (58) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ.  മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ബാബു (എളാട്ടേരി), അനിൽകുമാർ (പയറ്റുവളപ്പിൽ). സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതനായ ശിവാനന്ദൻ.

Leave a Reply

Your email address will not be published. Required fields are marked *