KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര സ്വദേശിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: ചേമഞ്ചേരിയിൽ പേരാമ്പ്ര ചാലിക്കര സ്വദേശിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. പേരാമ്പ്ര ചാലിക്കര ചേനോളി പീടികകണ്ടി മജീദ് (45) നെയാണ് തിങ്കളാഴ്ച രാത്രി ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു തെക്ക് ഭാഗത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *