KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

പേരാമ്പ്ര: കനത്ത മഴയില്‍ ചക്കിട്ടപാറയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചക്കിട്ടപാറ പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ ചെറുവോട്ട് സജിന മുനീറിന്റെ വീട്ടുമുറ്റത്തിനരികെയുള്ള കിണറാണ് താഴ്ന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മണ്ണിടിച്ചില്‍ വീടിനും അപകട ഭീഷണിയുണ്ടാക്കിയിട്ടുണ്ട്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചക്കിട്ടപാറ വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *