KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ പൂതകുറ്റി കുനി ശ്രീഹരി (42)

കൊയിലാണ്ടി: പെരുവട്ടൂർ പൂതകുറ്റി കുനി താമസിക്കും പടിഞ്ഞാറെ രാമൻകണ്ടി ശ്രീഹരി (42) നിര്യാതനായി. പെരുവട്ടൂർ എൽ. പി. സ്കൂൾ പി.ടി.എ. പ്രസിഡണ്ടായിരുന്നു). ദീപു തൃക്കോട്ടൂരിൻ്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം പൂർത്തിയായ ശാന്ത എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്നു ശ്രീഹരി. അച്ഛൻ: സജീന്ദ്രൻ. അമ്മ: പ്രസന്ന. ഭാര്യ: ഗോപിക. മക്കൾ: ഗൗരി പാർവതി, ഗായത്രി ദേവി. സഹോദരൻ: ശ്രീനാഥ്.

Leave a Reply

Your email address will not be published. Required fields are marked *