KOYILANDY DIARY

The Perfect News Portal

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കൈമാറി

കൊയിലാണ്ടി: പന്തലായനി യു പി സ്കൂളിലെ  93-94 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കൈമാറി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ  “അക്ഷര”ത്തിന്റെ  സാമൂഹ്യ പ്രതിബദ്ധതയായ  “വെളിച്ചം” പദ്ധതിയുടെ ഭാഗമായി കാക്കൂർ ഗാന്ധിസദൻ വൃദ്ധമന്ദിരം അക്ഷരം ഭാരവാഹികൾ  സന്ദർശിക്കുകയും  ഗാന്ധിസദൻ പ്രസിഡന്റ്‌ ശ്രീ രാജീവിന് സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *