KOYILANDY DIARY

The Perfect News Portal

പൂക്കാട് പരേതനായ വല്ലിക്കണ്ടി കാർത്ത്യായനി (78)

കൊയിലാണ്ടി; പൂക്കാട് പരേതനായ വല്ലിക്കണ്ടി ദാമോദരൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ  (78) നിര്യാതയായി. മക്കൾ : ശോഭന, രാധാകൃഷ്ണൻ, ശശിധരൻ, മരുമക്കൾ: മാധവൻ നായർ, ഗീത, ശ്രീജ.

Leave a Reply

Your email address will not be published. Required fields are marked *