KOYILANDY DIARY

The Perfect News Portal

പൂക്കാട് ചാലാടത്ത് പൊയിൽ രാമചന്ദ്രൻ (66)


കൊയിലാണ്ടി: മടപ്പള്ളി ലക്ഷ്മി നിലയത്തിൽ താമസിക്കും പൂക്കാട് ചാലാടത്ത് പൊയിൽ രാമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തി (മടപ്പള്ളി). മക്കൾ: വിഷ്ണു, വേദ. സഹോദരങ്ങൾ: യശോദ, ദേവകി, കാഞ്ചന, വസന്ത, അജിത, ജയപ്രകാശ്, സി. പി ബാബു.

Leave a Reply

Your email address will not be published. Required fields are marked *