KOYILANDY DIARY

The Perfect News Portal

പൂക്കാട്ചിറ്റം പറമ്പത്ത് അബ്ദുള്ള (മാട്ടുമ്മൽ) (84)

കൊയിലാണ്ടി: പൂക്കാട്ചിറ്റം പറമ്പത്ത് അബ്ദുള്ള (മാട്ടുമ്മൽ) (84) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആയിശ. മക്കൾ: റസീന, റഹിയ, നൗഫൽ. മരുമക്കൾ: ഗഫൂർ, ലത്തീഫ്, ഹൈറുന്നീസ. സഹോദരങ്ങൾ: പരേതരായ കോയമ്മൂട്ടി ആലിക്കോയ, അബ്ദുൾ റഹ്മാൻ, കുഞ്ഞിമായിൻ, കുഞ്ഞീമ്മാശ. 

Leave a Reply

Your email address will not be published. Required fields are marked *